വിളക്ക് തെളിയിച്ച് പ്രതിഷേധം

Posted on: 23 Dec 2012



തൃശ്ശൂര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി 24ന് വൈകിട്ട് അഞ്ചിന് തൃശ്ശൂര്‍ തെക്കേ ഗോപുരനടയില്‍ ആയിരം വിളക്ക് തെളിയിച്ച് പ്രതിഷേധിക്കും. മേയര്‍ ഐ.പി. പോള്‍ ഉദ്ഘാടനം ചെയ്യും.

More News from Thrissur