സെയ്ത്‌റഹ്മാന്‍ ചെസ്ചാമ്പ്യന്‍

Posted on: 23 Dec 2012



തൃശ്ശൂര്‍: വിയ്യൂര്‍ ഗ്രാമീണവായനശാല ചെസ്ടൂര്‍ണമെന്റില്‍ സെയ്ത്‌റഹ്മാന്‍ കിരീടം നേടി. ചെസ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് എം.എം. ബാബു സമ്മാനദാനം നിര്‍വഹിച്ചു. പ്രസിഡന്റ് പ്രൊഫ.എം. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. സണ്ണി, ജോയിന്റ് സെക്രട്ടറി പി. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur