വൈലോപ്പിള്ളി അനുസ്മരണം

Posted on: 23 Dec 2012



ഒല്ലൂര്‍: മഹാകവി വൈലോപ്പിള്ളിയുടെ 27-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒല്ലൂര്‍ വൈലോപ്പിള്ളി സ്മാരക ഗവ.സ്‌കൂളില്‍ അനുസ്മരണം നടത്തി. പ്രൊഫ.വി.ജി. തമ്പി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ജയമുത്തിപ്പീടിക അധ്യക്ഷത വഹിച്ചു. പ്രൊഫ. വി.എ. വര്‍ഗീസ്, കെ.പി. ദേവസി, ബേബി മൂക്കന്‍, ചെറിയാന്‍ ഇ. ജോര്‍ജ്, ശശിപോട്ടയില്‍, എസ്. സില്‍ജ, ഉഷ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thrissur