പാറമേക്കാവില്‍ ലളിതാ സഹസ്രനാമ സമൂഹാര്‍ച്ചന

Posted on: 23 Dec 2012തൃശ്ശൂര്‍: പാറമേക്കാവ് ക്ഷേത്രത്തില്‍ പത്താമുദയം ഡിസംബര്‍ 25ന് ആഘോഷിക്കും. വൈകിട്ട് 3.30ന് ക്ഷേത്രത്തില്‍ ലളിതാ സഹസ്രനാമ സമൂഹാര്‍ച്ചന ഉണ്ടാകും. അര്‍ച്ചനയില്‍ പങ്കെടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. അന്ന് വൈകിട്ട് അത്താഴപ്പൂജയ്ക്കു ശേഷം ഭഗവതിയെ എഴുന്നള്ളിക്കും. തുടര്‍ന്ന് ഈ വര്‍ഷത്തെ വേല നിശ്ചയിക്കും.

More News from Thrissur