നവവത്സര കാഴ്ചയായി കൂറ്റന്‍ നക്ഷത്രം

Posted on: 23 Dec 2012കടുപ്പശ്ശേരി:ക്രിസ്മസ് - നവവത്സരാഘോഷത്തിന് വിസ്മയക്കാഴ്ചയായി കൂറ്റന്‍ നക്ഷത്രമൊരുങ്ങി. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിലാണ് 45 അടി ഉയരത്തിലുള്ള കൂറ്റന്‍ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കോ മറ്റ് കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാതെ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് ഡേവിസ് കൊടിയന്റെ മേല്‍നോട്ടത്തിലാണ് നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More News from Thrissur