പച്ചക്കറി വിളവെടുപ്പ് നടത്തി

Posted on: 23 Dec 2012പൂമംഗലം:കൃഷിഭവനും സീഡ് ക്ലബ്ബും ചേര്‍ന്ന് എടക്കുളം എസ്.എന്‍.ജി.എസ്.എസ്. യു.പി. സ്‌കൂളില്‍ നടത്തിയ പച്ചക്കറികൃഷി വിളവെടുപ്പ് കൃഷി ഓഫീസര്‍ റഹിയാന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.കെ. കൊച്ചുമോന്‍, സ്‌കൂള്‍ മാനേജര്‍ വി.സി. ശശിധരന്‍, പ്രധാനാധ്യാപിക എ.ആര്‍. ആശാലത, കര്‍ഷക ക്ലബ്ബ് ഭാരവാഹിയായ ടി.ആര്‍. ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thrissur