നവീകരണകലശ കൂപ്പണ്‍ വിതരണോദ്ഘാടനം ഇന്ന്

Posted on: 23 Dec 2012



വെള്ളാങ്ങല്ലൂര്‍:ആനയ്ക്കല്‍ ധന്വന്തരിക്ഷേത്രത്തിലെ നവീകരണകലശ കൂപ്പണ്‍ വിതരണോദ്ഘാടനം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4ന് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ മാന്തുരുത്തി അധ്യക്ഷനാകും. മുന്‍ ഗുരുവായുര്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ഹരി നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.

More News from Thrissur