വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ചു

Posted on: 23 Dec 2012മാപ്രാണം:സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാപ്രാണം ബ്രാഞ്ച് പൊറത്തിശ്ശേരി മഹാത്മ സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ സമ്മാനിച്ചു. ബാങ്ക് പ്രതിനിധി സുനില്‍ ജോസ് അവറാന്‍ സ്‌കൂള്‍ മാനേജര്‍ എം.പി. ഭാസ്‌കരന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി, പി.ടി.എ. പ്രസിഡന്റ്, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

More News from Thrissur