ലീഡര്‍ അനുസ്മരണം ഇന്ന്

Posted on: 23 Dec 2012ഇരിങ്ങാലക്കുട:കെ. കരുണാകരന്റെ രണ്ടാം ചരമവാര്‍ഷികം ഞായറാഴ്ച ആചരിക്കും. രാജീവ്ഗാന്ധി മന്ദിരത്തില്‍ രാവിലെ 10ന് പുഷ്പാര്‍ച്ചന, 10.30ന് അനുസ്മരണ സമ്മേളനം ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എം.പി. ജാക്‌സന്‍, അഡ്വ. എം.എസ്. അനില്‍കുമാര്‍, മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ ബെന്‍സി ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുക്കും

More News from Thrissur