സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്

Posted on: 23 Dec 2012പുത്തന്‍ചിറ:ശ്രീഗുരുദേവ പുരുഷ സഹായസംഘം, പുത്തന്‍ചിറ മെഡി കെയര്‍ ലബോറട്ടറി എന്നിവ ചേര്‍ന്ന് നടത്തുന്ന സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് കണ്ണികുളങ്ങര സ്‌കൂളില്‍ ഞായറാഴ്ച നടക്കും. രാവിലെ 9 മുതല്‍ 12 വരെയാണ് ക്യാമ്പ്. എസ്.എന്‍.ഡി.പി. കണ്ണികുളങ്ങര ശാഖാ പ്രസിഡന്റ് ശ്രീധരന്‍ തയ്യില്‍ ഉദ്ഘാടനം ചെയ്യും.

More News from Thrissur