വൈലോപ്പിള്ളി ദിനാചരണം

Posted on: 23 Dec 2012ഇരിങ്ങാലക്കുട:വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമവാര്‍ഷികം ശക്തി സാംസ്‌കാരികവേദി ആചരിച്ചു. പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താനി അധ്യക്ഷനായി. എ.പി. ദാമോദരന്‍ നമ്പീശന്‍, പി. മുരളീകൃഷ്ണന്‍, എം.കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More News from Thrissur