അമ്മന്‍കുടം മഹോത്സവം

Posted on: 23 Dec 2012ഇരിങ്ങാലക്കുട:കൊരിമ്പിശ്ശേരി വിശ്വകുല മഹാമാരിയമ്മന്‍ ക്ഷേത്രത്തിലെ അമ്മന്‍കുടമഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും. ഞായറാഴ്ച വൈകിട്ട് 8ന് ഗുരുപൂജ, തിങ്കളാഴ്ച കരകം നിറ, ചൊവ്വാഴ്ച മുതല്‍ വെള്ളിവരെ ഊര്‍വ്വലം, ശനിയാഴ്ച പെരുംപൂജ എന്നിവ നടക്കും.

More News from Thrissur