താലപ്പൊലി മഹോത്സവം ഇന്ന് തുടങ്ങും

Posted on: 23 Dec 2012ഇരിങ്ങാലക്കുട:എടതിരിഞ്ഞി എടച്ചാലി ഭുവനേശ്വരിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ മുതല്‍ മുത്തപ്പന്‍മാര്‍ക്കും വീരഭഭ്രനും കളമെഴുത്തും പാട്ടും നടക്കും. ചൊവ്വാഴ്ചയാണ് താലപ്പൊലി. രാവിലെ എഴുന്നള്ളിപ്പ്, ഉച്ചതിരിഞ്ഞ് 4ന് കാഴ്ചശ്ശീവേലി, വലിയവിളക്ക്, അന്നദാനം, തായമ്പക എന്നിവ നടക്കും.

More News from Thrissur