സൗജന്യ ആയുര്‍വേദ ക്യാമ്പ്

Posted on: 23 Dec 2012ഇരിങ്ങാലക്കുട:നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. - സീഡ് യൂണിറ്റുകള്‍ ധാത്രി ആയുര്‍വേദ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് തിങ്കളാഴ്ച വടക്കുംകര യു.പി. സ്‌കൂളില്‍ നടക്കും. രാവിലെ 10.30 മുതല്‍ 3.30 വരെ ആയുര്‍വേദ രംഗത്തെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. ഫോണ്‍:9447833406.

More News from Thrissur