ജനശ്രീ നിയോജക മണ്ഡലം സമ്മേളനം

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: ജനശ്രീ സുസ്ഥിര വികസന മിഷന്‍ കയ്പമംഗലം മണ്ഡലം സമ്മേളനം ഫിഷറീസ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പി.പി. ജോണ്‍ അധ്യക്ഷനായി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., ഒ. അബ്ദുറഹിമാന്‍കുട്ടി, സി.എസ്. രവീന്ദ്രന്‍, സി.സി. ബാബുരാജ്, ടി.എം. നാസര്‍, കെ.എച്ച്. നാസിമുദ്ദീന്‍, സൈനുദ്ദീന്‍ കാട്ടകത്ത്, ബീന സുരേന്ദ്രന്‍, പി.എ. മുഹമ്മദാലി, ഇ.പി. ജനാര്‍ദ്ദനന്‍, പ്രൊഫ. കെ.എ. അബ്ദുള്‍ വഹാബ്, കെ.കെ. അബു, പി.എ. കരുണാകരന്‍, എം.എ. മോഹന്‍ദാസ്, ടി.എം. കുഞ്ഞുമൊയ്തീന്‍, കെ.ഡി. നീലാംബരന്‍, കെ.ആര്‍. നിധീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur