നവോത്ഥാന്‍ സേവാസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: 23 Dec 2012പുന്നയൂര്‍ക്കുളം:വടക്കേക്കാട് നായരങ്ങാടി നവോത്ഥാന്‍ സേവാസമിതിയുടെ ഓഫീസ് ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സത്യന്‍ അധ്യക്ഷത വഹിച്ചു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി ശശി, കുഞ്ഞുമുഹമ്മദ് ഹാജി, ശ്രീകുമാര്‍ ഈഴുവപ്പടി, സ്വാമി പുത്രദാസ്, രമേഷ് താമരശ്ശേരി, വിശ്വനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആംബുലന്‍സ് സര്‍വ്വീസിന്റെ ഉദ്ഘാടനവും നടന്നു.

More News from Thrissur