നാട്ടിക ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ മണ്ഡലപൂജാ സമാപനച്ചടങ്ങുകള്‍ തുടങ്ങി

Posted on: 23 Dec 2012തൃപ്രയാര്‍: നാട്ടിക ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ മണ്ഡലപൂജാ മഹോത്സവ സമാപന ചടങ്ങുകള്‍ തുടങ്ങി. വെള്ളിയാഴ്ച നടന്ന സര്‍പ്പബലിക്ക് ആമേട മംഗലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മ്മികനായി.

ശനിയാഴ്ച ലക്ഷ്മീ നാരായണ പൂജ, ഭജന എന്നിവ നടന്നു. ഞായറാഴ്ച മഹാസുദര്‍ശന ഹോമം, അഘോരഹോമം, ദീപക്കാഴ്ച, വിശേഷാല്‍ നിറമാല, അത്താഴപ്പൂജ, ശീവേലി എന്നിവ നടക്കും.

More News from Thrissur