ക്രിസ്മസ്ചന്ത തുടങ്ങി

Posted on: 23 Dec 2012പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം സര്‍വീസ് സഹകരണബാങ്കില്‍ ക്രിസ്മസ് ചന്ത പ്രവര്‍ത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം നിത്യോപയോഗ സാധനങ്ങള്‍ മാവേലിസ്റ്റോര്‍ നിരക്കില്‍ ലഭ്യമാണ്.

More News from Thrissur