ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

Posted on: 23 Dec 2012പുന്നയൂര്‍ക്കുളം: അയിരൂര്‍ ടീം വിന്നേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ നടത്തി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ ടി.വൈ. അരവിന്ദാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. പുന്നയൂര്‍ക്കുളം ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ശോഭ പ്രേമന്‍ അധ്യക്ഷത വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ സി.ജെ. മുഹമ്മദ് ലത്തീഫ്, സുനില്‍.എം, ഷീജ രവീന്ദ്രന്‍, സുകേഷന്‍, മേഴ്‌സി, മുജീബ് റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur