എന്‍.എസ്.എസ്. ക്യാമ്പിന് തുടക്കം

Posted on: 23 Dec 2012



ഗുരുവായൂര്‍: ശ്രീകൃഷ്ണ കോളേജില്‍ 'തണല്‍' എന്‍.എസ്.എസ്. ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്തംഗം സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജോസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ദാമോദരന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. പി.പി. സന്തോഷ്, ഷാജു തരകന്‍, ഡോ. വിജോയ്, ജെയ്‌സണ്‍ ചാക്കോ, ജോര്‍ജ്, കെ.ജി. കീര്‍ത്തി, ഡോ. സുധ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur