ഗുരുവായൂര്‍ ആക്ട്സ് വാര്‍ഷികം
Posted on: 23 Dec 2012
ഗുരുവായൂര്‍: ആക്ട്സിന്റെ ആറാം വാര്‍ഷികാഘോഷഭാഗമായി സി.എ. വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി. പ്രസിഡന്റ് കെ.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. സെബി പാവറട്ടി അധ്യക്ഷനായി. പി.ഐ. സൈമണ്‍, സി.ആര്. ലാസര്‍കുട്ടി, മോഹനചിത്ര എന്നിവര്‍ പ്രസംഗിച്ചു.