ദേശവിളക്ക് ആഘോഷിച്ചു

Posted on: 23 Dec 2012ഗുരുവായൂര്‍: താമരയൂര്‍ അയ്യപ്പഭക്തജന സമിതിയുടെ ദേശവിളക്ക് ആഘോഷിച്ചു. പേരകം ശിവക്ഷേത്രത്തില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളിച്ചു. മരത്തംകോട് ജ്യോതിപ്രകാശ് ഗുരുസ്വാമി മുഖ്യ കാര്‍മികനായി.

More News from Thrissur