അനധികൃത ഖനനം: നാട്ടുകാര്‍ തടഞ്ഞു

Posted on: 23 Dec 2012ഗുരുവായൂര്‍: കണ്ടാണശ്ശേരി അരിയന്നൂര്‍ 11-ാം വാര്‍ഡില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്നത് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. മണ്ണെടുപ്പിനെതിരെ നടപടിയെടുക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, വഴിവിളക്കുകള്‍ കത്തിക്കുക തുടങ്ങിയവ ആവശ്യപ്പെട്ട് ബി.ജെ.പി. കണ്ടാണശ്ശേരി പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കി.

More News from Thrissur