നെല്‍ച്ചെടികള്‍ നശിച്ചു

Posted on: 23 Dec 2012മണലൂര്‍: മണലൂര്‍ താഴം പടവില്‍ നെല്‍ച്ചെടികള്‍ കാറ്റില്‍ നശിച്ചു. 700 ഏക്കര്‍ കോള്‍ന്നിലത്തില്‍കതിര് വന്ന നെല്‍ച്ചെടികളാണ് ഉള്ളത്. പലയിടത്തും നെല്‍ച്ചെടികള്‍ ഒടിഞ്ഞുവീണു. വളമിടാനോ വെള്ളം കയറ്റാനോ ആകാത്ത അവസ്ഥയിലാണ്.

More News from Thrissur