നാടറിയാന്‍ ലാബ് ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച 29ന്

Posted on: 23 Dec 2012ചാവക്കാട്: താലൂക്കാസ്​പത്രിയില്‍ ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന് ഡി.എം.എല്‍.ടി. കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ചയ്ക്ക് ശനിയാഴ്ച രാവിലെ 11ന് ആസ്​പത്രി ഓഫീസില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

More News from Thrissur