മാതൃസംഗമം നടത്തി

Posted on: 23 Dec 2012



ചാലക്കുടി: പൂലാനി ധര്‍മ്മശാസ്താ വിദ്യാനികേതന്റെ മാതൃസംഗമം വിവേകാനന്ദ വേദിക് വിഷന്‍ ഡയറക്ടര്‍ ഡോ. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്തു. മാതൃസമിതി വൈസ് പ്രസിഡന്റ് സജിനി നന്ദനന്‍ അധ്യക്ഷയായി. സി.എന്‍. രാധ, പ്രസിഡന്റ് ദിവ്യ സുബീഷ്, ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ പി.കെ. സുബ്രഹ്മണ്യന്‍, സി.എം. റോഷ്‌നി, ടി.വി. ചന്ദ്രന്‍, എം.ബി. സതീശന്‍, എ. പീതാംബരന്‍, എ.പി. സന്ധ്യ എന്നിവര്‍ സംസാരിച്ചു.

More News from Thrissur