കാവടി ഉത്സവം നാളെ

Posted on: 23 Dec 2012



ചാലക്കുടി: കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തില്‍ കാവടി ഉത്സവം തിങ്കളാഴ്ച ആഘോഷിക്കും. ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകീട്ട് നാലിന് സൗത്ത് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ മന്നം കാവടി, രാധാകൃഷ്ണ നൃത്തം, കുറുപ്പംകളി, തെയ്യം, കരകാട്ടം, ശിങ്കാരിമേളം, ടാബ്ലോ, ഡ്രംമേളം, അര്‍ദ്ധ നാരീശ്വരനൃത്തം എന്നിവയുണ്ടാകും.

More News from Thrissur