കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്‍കി

Posted on: 23 Dec 2012



ചാലക്കുടി: കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്ന് കളഞ്ഞുകിട്ടയ 12 ഗ്രാം സ്വര്‍ണ്ണമാല കെ.എസ്.ആര്‍.ടി.സി. അധികൃതരെ ഏല്പിച്ച് അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥന്‍ മാതൃകയായി. പേരാമ്പ്ര കാക്കാട്ട് ബൈജുവാണ് മാല സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ചത്. സ്റ്റാന്‍ഡിലെ യാത്രക്കാരോട് തിരക്കിയതിനു ശേഷമാണ് മാല അധികൃതര്‍ക്ക് നല്‍കിയത്.

More News from Thrissur