പ്രാഥമികാരോഗ്യകേന്ദ്രം തുറന്നുകൊടുക്കണം

Posted on: 23 Dec 2012



അഴിക്കോട്: അഴിക്കോട് തീരദേശവാസികള്‍ക്കായി മിച്ചഭൂമിയില്‍ പണിപൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിടുന്ന പ്രാഥമികാരോഗ്യകേന്ദ്രം എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് അക്ഷര കലാസാംസ്‌കാരികവേദി ആവശ്യപ്പെട്ടു. പി.എം. കൊച്ചുമൊയ്തീന്‍ അധ്യക്ഷനായി. സി.കെ. മധു, പി.എ.എ. അയൂബ്, പി.എം. ഹബീബ്, പി.പി. നാസര്‍, പി.കെ. ജബ്ബാര്‍, എം.എഫ്. ജോഷി, എം.ഐ. സലിം എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur