പത്താമുദയ മഹോത്സവം

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: ആല പനന്തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 26ന് നടക്കും. ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, കലശാഭിഷേകം എന്നിവ നടക്കും.

More News from Thrissur