സ്‌കൂള്‍ വാര്‍ഷികം

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികാഘോഷം നഗരസഭാ ചെയര്‍മാന്‍ കെ.ബി. മഹേശ്വരി ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍. വിനോദ്കുമാര്‍ അധ്യക്ഷനായി. എം.കെ. സീതി മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ ശ്രീജ കിഷോര്‍, എം.സി. രാമന്‍, പി.എന്‍. രഘുനന്ദനന്‍, കെ.പി. സുനില്‍കുമാര്‍, സി.ഐ. സംഗമേശ്വരന്‍, ഇ.ഡി. ദിവാകരന്‍, പി.കെ. രവീന്ദ്രന്‍, സി.എസ്. തിലകന്‍, വി.എസ്. ഗോപിനാഥന്‍, അജ്മല്‍ ആസിഫ്, അജ്‌ന അരവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur