ജില്ലാസമ്മേളനം

Posted on: 23 Dec 2012



കൊടുങ്ങല്ലൂര്‍: ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) ജില്ലാ സമ്മേളനം ജനവരി 24നും 25നും കൊടുങ്ങല്ലൂരില്‍ നടക്കും. 24ന് വൈകീട്ട്5ന് പോലീസ് മൈതാനിയില്‍ വിദ്യാഭ്യാസ പൊതുസമ്മേളനവും 25ന് തെക്കേനടയിലെ ശ്രീനാരായണ സമാജം ഹാളില്‍ പ്രതിനിധി സമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടക്കും.

More News from Thrissur