നാടറിയാന്‍ അപേക്ഷ സമര്‍പ്പിക്കണം

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: വെള്ളക്കരം ഇളവുലഭിക്കുന്നതിന് ബി.പി.എല്‍. ഉപഭോക്താക്കള്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ ജനവരി 1 മുതല്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷകള്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. എല്ലാവര്‍ഷവും ജനവരിയില്‍ അപേക്ഷകള്‍ പുതുക്കേണ്ടതാണ്. ജലഉപയോഗം പതിനായിരം ലിറ്ററില്‍ കൂടുകയോ വാട്ടര്‍ മീറ്റര്‍ കേടാവുകയോ ചെയ്താല്‍ ഈ ആനുകൂല്യത്തില്‍ നിന്ന് പുറത്താകുന്നതായിരിക്കും.

More News from Thrissur