സൗജന്യ കണ്ണുപരിശോധനാ ക്യാമ്പ്

Posted on: 23 Dec 2012അന്തിക്കാട്:ഡി.വൈ.എഫ്.ഐ. മുറ്റിച്ചൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ ഞായറാഴ്ച 9ന് എ.എല്‍.പി. സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തും. എ.വി. ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്യും.

More News from Thrissur