മെഡിക്കല്‍ ക്യാമ്പും കാരുണ്യനിധി ഉദ്ഘാടനവും ഇന്ന്

Posted on: 23 Dec 2012കണ്ടശ്ശാംകടവ്:കേണ്ടസിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യനിധി ഉദ്ഘാടനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മെഡിക്കല്‍ ക്യാമ്പ് പന്തല്‍ ഓഡിറ്റോറിയത്തില്‍ രാവിലെയും ചാരിറ്റി ഈവനിങ് വൈകീട്ടും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് എ.പി. ജോസ്, സെക്രട്ടറി ജോജു തേയ്ക്കാനത്ത്, കണ്‍വീനര്‍ പി.പി. ജോര്‍ജ്, ടി.എല്‍. ജോസഫ് എന്നിവര്‍ പറഞ്ഞു.

More News from Thrissur