കെ. കരുണാകരനെ അനുസ്മരിച്ചു

Posted on: 23 Dec 2012വെങ്കിടങ്ങ്: കെ.പി.സി.സി. വിചാര്‍ വിഭാഗ് കെ. കരുണാകരന്‍ അനുസ്മരണം നടത്തി. കെ.എ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ജയന്‍, സുരേഷ് വെണ്ണേങ്കോട്ട്, കെ. വേണുഗോപാലന്‍, ഗില്‍സന്‍ തോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur