ഭൂസംരക്ഷണജാഥയ്ക്ക് സ്വീകരണം നല്‍കി

Posted on: 23 Dec 2012കാഞ്ഞാണി: ഭൂസംരക്ഷണസമിതിയുടെ സംസ്ഥാനജാഥയ്ക്ക് കാഞ്ഞാണിയില്‍ സ്വീകരണം നല്‍കി. ടി.വി. ഹരിദാസന്‍ അധ്യക്ഷനായി. എന്‍.ആര്‍. ബാലന്‍, മുരളി പെരുനെല്ലി, വി.ജി. സുബ്രഹ്മണ്യന്‍, കെ.വി. രാമകൃഷ്ണന്‍, വി. കുഞ്ഞിരാമന്‍, ആനാവൂര്‍ നാഗപ്പന്‍, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur