കെ. കരുണാകരന്റെ രണ്ടാം ചരമവാര്‍ഷിക ദിനം ഇന്ന്

Posted on: 23 Dec 2012തൃശ്ശൂര്‍: കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം. രണ്ടാം ചരമ വാര്‍ഷിക ദിനമായ ഞായറാഴ്ച ദളിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫീസില്‍ രാവിലെ 10ന് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവേകോദയം സ്‌കൂളില്‍ 3 മണിക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ കെ.പി. കുഞ്ഞിക്കണ്ണന്‍ പങ്കെടുക്കും. കെ. കരുണാകരന്‍ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റി ബിനി ടൂറിസ്റ്റ്‌ഹോമില്‍ വൈകിട്ട് 3ന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.

More News from Thrissur