ചാലക്കുടിയിലെ ട്രാംവെ ലൈന്‍ പൈതൃകമ്യൂസിയം സ്ഥാപിക്കും

Posted on: 23 Dec 2012



ചാലക്കുടി: 1905ല്‍ ആരംഭിക്കുകയും 1963ല്‍ നിര്‍ത്തിവെക്കുകയും ചെയ്ത കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവെ അടിസ്ഥാനമാക്കി ചാലക്കുടിയില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കും. സാംസ്‌കാരിക- ടൂറിസം വകുപ്പുകള്‍ അറിയിച്ചതാണിതെന്ന് ബി.ഡി. ദേവസ്സി എം.എല്‍.എ. പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ബി.ഡി. ദേവസ്സി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.

More News from Thrissur