ഇടശ്ശേരി അനുസ്മരണം ഇന്ന്

Posted on: 23 Dec 2012തൃശ്ശൂര്‍: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും ഞായറാഴ്ച രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. മഹാകവി അക്കിത്തം അവാര്‍ഡ് സമ്മാനിക്കും. മനോജ് വര്‍മ്മ അനുസ്മരണപ്രഭാഷണം നടത്തും. റാഫേല്‍ തൈക്കാട്ടിലാണ് ഈ വര്‍ഷത്തെ ഇടശ്ശേരി അവാര്‍ഡ് ജേതാവ്.

More News from Thrissur