പൈക്ക പദ്ധതി പഞ്ചായത്തുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

Posted on: 23 Dec 2012തൃശ്ശൂര്‍:2012-2013 വര്‍ഷത്തില്‍ പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ജില്ലയില്‍ നിന്നുള്ള ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലില്‍ ഡിസംബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക www.sportscouncil.kerala.gov.inസൈറ്റില്‍ നിന്നും ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടണം.ഫോണ്‍:0487-2332099, 9497771380.

More News from Thrissur