നെല്ലുവായ് ഏകാദശിയുടെ പ്രാധാന്യം

Posted on: 23 Dec 2012എരുമപ്പെട്ടി: ധനുമാസത്തിലെ വെളുത്തപക്ഷത്തിലെ വൈകുണ്ഠ (സ്വര്‍ഗവാതില്‍) ഏകാദശിയാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലേത്. ഒരു തവണയെങ്കിലും നെല്ലുവായില്‍ വന്ന് ധന്വന്തരി സേവ നടത്തുക എന്ന വിശ്വാസം അഥവാ സമ്പ്രദായം വാദ്യകലാകാരന്മാര്‍ തുടര്‍ന്നുവരുന്നു. മാത്രമല്ല ഉടമസ്ഥര്‍ തങ്ങളുടെ ആനകളെ ഏക്കമില്ലാതെ ഏകാദശി എഴുന്നള്ളിപ്പിന് അയയ്ക്കുന്നു. ആയുര്‍വേദത്തിന്റെ ദേവനായ ധന്വന്തരിമൂര്‍ത്തിയെ പ്രതിഷ്ഠിച്ച കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്‍ ശ്രദ്ധേയമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം.

സര്‍വരോഗങ്ങളുടെയും ശമനത്തിനുള്ള ഔഷധക്കൂട്ടായ മുക്കുടി ആയുര്‍വേദ ദേവനായ ധന്വന്തരീമൂര്‍ത്തിയുടെ പ്രധാന വഴിപാടാണ്.

ABRAHAM.......................TRC

More News from Thrissur