പ്രോജക്ട് ഫെല്ലോ ഒഴിവ്

Posted on: 23 Dec 2012തൃശ്ശൂര്‍:കാര്‍ഷിക സര്‍വ്വകലാശാല പട്ടാമ്പി പ്രാദേശിക കേന്ദ്രത്തില്‍ ഗവേഷണപദ്ധതിയില്‍ പ്രോജക്ട് ഫെല്ലോമാരുടെ 6 ഒഴിവുകളും സ്‌കില്‍ഡ് അസിസ്റ്റന്‍ഡുമാരുടെ 4 ഒഴിവുകളുമുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 26. www.kau.edu വിലെ jobsO kauഎന്ന ലിങ്ക് സന്ദര്‍ശിക്കുക.

More News from Thrissur