വനാദരു ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം

Posted on: 14 Dec 2012തൃശ്ശൂര്‍: കടലാശ്ശേരി പാറപ്പുറത്ത് കളരി പരദേവത ശ്രീ വനാദരു സ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഡിസംബര്‍ 25, 26, 27 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 26 നു വൈകിയിട്ട് പിഷാരിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും എഴുന്നുള്ളിപ്പ് നടക്കും. തുടര്‍ന്ന് കലാപരിപാടികളും, കളമെഴുത്ത് പാട്ടും ഉണ്ടായിരിക്കും.

വാര്‍ത്ത അയച്ചത് : രവി പാറപ്പുറത്ത്‌

More News from Thrissur