അംബേദ്കര്‍ അനുസ്മരണ സമ്മേളനം

Posted on: 05 Dec 2012ചേലക്കര: കേരള ദലിത് ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ അനുസ്മരണസമ്മേളനം വ്യാഴാഴ്ച രാവിലെ 10ന് പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില്‍ നടക്കും. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് പി.സി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും.

More News from Thrissur