വാഹന മോഷണം: ഒരാള്‍ അറസ്റ്റില്‍

Posted on: 04 Feb 2012



ഗുരുവായൂര്‍: വാഹന മോഷണക്കേസുമായി ബന്ധപ്പെട്ട് മുങ്ങിനടക്കുകയായിരുന്ന പ്രതി അറസ്റ്റിലായി. വലപ്പാട് ചേത്തോക്ക് വീട്ടില്‍ പ്രേമനെയാണ് (42) ഗുരുവായൂര്‍ എസ്.ഐ. സൂരജ് അറസ്റ്റ് ചെയ്തത്. 2004ലെ കേസാണിത്. മുങ്ങിനടന്നിരുന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

More News from Thrissur