നാടകോത്സവത്തില്‍ ഇന്ന്
Posted on: 04 Feb 2012
9.00 മുഖാമുഖം: പിനോ ഡി ബുദോ, ശ്രീജിത് സുന്ദരം
(മോഹന്‍ രാഘവന്‍ വേദി)
11.00 സെമിനാര്‍: അവതരണം സൗലിയസ് വര്‍ണാസ്,
വിഷയം-ഡിസൈന്‍, ഉള്ളടക്കം, രംഗസ്ഥലം, രംഗഭാഷ
(വയലാ വാസുദേവന്‍പിള്ള വേദി)
3.30 സംഗീതപരിപാടി (മുല്ലനേഴി വേദി)
6.00 നാടകം 'ഹ്യുമോര്‍ട്ടല്‍',
സംവിധാനം: അലക്‌സ് നവരോ
(ഇ.എഫ്.എസ്. പ്രൊഡക്ഷന്‍സ്, കാറ്റലോണിയ)
(ഭരത് പ്രേംജി ഓപ്പണ്‍ എയര്‍ വേദി)
7.30 നാടകം 'ദി വാട്ടര്‍ സ്റ്റേഷന്‍'
സംവിധാനം: ശങ്കര്‍ വെങ്കിടേശ്വരന്‍
(തിയ്യറ്റര്‍ റൂട്ട്‌സ് & വിങ്‌സ്)
(കെ.ടി. മുഹമ്മദ് സ്മാരക തിയ്യറ്റര്‍)