കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

Posted on: 04 Feb 2012



എരുമപ്പെട്ടി:വെള്ളറക്കാട് തേജസ് എന്‍ജിനീയറിങ് കോളേജ് യൂണിയന്‍ പ്രവര്‍ത്തനോദ്ഘാടനം സിനിമാതാരം ബാബുരാജ് നിര്‍വ്വഹിച്ചു. ചെറുവത്തൂര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.സി. തമ്പി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ.കെ.കെ. ബാബു, സാലിഹ് അബൂബക്കര്‍, ഡോ.കെ.കെ. മോഹനന്‍, സി.എ. ദിവാകരന്‍, നിഖില്‍ ജോസ് തോലത്ത് എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur