സ്‌കൂള്‍വാര്‍ഷികം ആഘോഷിച്ചു

Posted on: 04 Feb 2012



പാവറട്ടി: മുല്ലശ്ശേരി ഗുഡ്‌ഷെപ്പേര്‍ഡ് സെന്‍ട്രല്‍ സ്‌കൂള്‍വാര്‍ഷികം രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പി.എ. മാധവന്‍ എം.എല്‍.എ. അധ്യക്ഷനായി. അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് കാക്കശ്ശേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോയ് മൂക്കന്‍, പ്രിന്‍സിപ്പല്‍ ഫാ. സോളി തട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഭരതന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur