ജനശ്രീ വാര്‍ഷികം ആഘോഷിച്ചു

Posted on: 04 Feb 2012



പാവറട്ടി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ മണലൂര്‍ ബ്ലോക്ക് യൂണിയന്‍ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ചെയര്‍മാന്‍ പി.കെ. രാജന്‍ അധ്യക്ഷനായി.

More News from Thrissur